ഇന്‍ഷൂര്‍ ചെയ്ത പ്രവാസികള്‍ക്ക് ചികിത്സിക്കാന്‍ ഇഖാമ നിര്‍ബന്ധമാക്കും

ഇന്‍ഷൂര്‍ ചെയ്ത പ്രവാസികള്‍ക്ക് ചികിത്സിക്കാന്‍ ഇഖാമ നിര്‍ബന്ധമാക്കും

റിയാദ്: ഇന്‍ഷൂര്‍ ചെയ്ത പ്രവാസികള്‍ക്ക് ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ ലഭിക്കാന്‍ ഇഖാമ നിര്‍ബന്ധമാക്കുന്നു. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും അഭിപ്രായങ്ങളും പരാതികളും രജിസ്റ്റര്‍ ചെയ്യാനും കൗണ്‍സില്‍ ഓഫ് കോഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സി(സി സി എച്ച് ഐ)ന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. www.cchi.gov.sa,info@cchi.gov.sa, 920001177 എന്നിവയും ഉപയോഗിക്കാവുന്നതാണ്.

Share this story