ഒമാനില്‍ 21 പുതിയ കൊവിഡ് രോഗികള്‍

ഒമാനില്‍ 21 പുതിയ കൊവിഡ് രോഗികള്‍

മസ്‌കത്ത്: രാജ്യത്ത് പുതിയ 21 കൊവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു. ഇതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 152 ആയി.

പുതിയ കേസുകളില്‍ എട്ടെണ്ണം നേരത്തെ സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരാണ്. മറ്റ് എട്ട് പേര്‍ യാത്ര ചെയ്തവരാണ്. ബാക്കിയുള്ള അഞ്ച് കേസുകളെ സംബന്ധിച്ച് പകര്‍ച്ചവ്യാധീ അന്വേഷണം നടത്തുകയാണെന്നും മന്ത്രാലയം അറിയിച്ചു.

Share this story