തൊഴിലാളികളുടെ വേതനം ഉറപ്പാക്കാന്‍ സ്വകാര്യ മേഖലയിലും ബോണ്ട് കൊണ്ടുവരാന്‍ കുവൈത്ത്

Share with your friends

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സ്വകാര്യ മേഖലയിലും ബോണ്ട് സംവിധാനം കൊണ്ടുവരാനൊരുങ്ങി കുവൈത്തിലെ മാന്‍പവര്‍ പബ്ലിക് അതോറിറ്റി. സര്‍ക്കാര്‍ കരാറുകള്‍ക്ക് ഉള്ളതുപോലെ ഗ്യാരന്റി സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം.

250 ദിനാര്‍ ഗ്യാരന്റി നിക്ഷേപമായി ഏര്‍പ്പെടുത്തും. ജീവനക്കാരന്‍/ തൊഴിലാളി രാജ്യം വിടുമ്പോള്‍ മാത്രമേ ഈ തുക പിന്‍വലിക്കാനാകൂ. തുടര്‍ന്ന് തൊഴില്‍ വകുപ്പ് മുഖേനയുള്ള പരാതികള്‍ കമ്മീഷന്‍ അന്വേഷിക്കുകയും സ്‌പോണ്‍സറെ വിളിപ്പിച്ച് നടപടി സ്വീകരിക്കുകയും ചെയ്യും.

ശമ്പളം നല്‍കിയില്ലെന്ന് കണ്ടാല്‍ കോടതി നടപടികളിലേക്ക് നീങ്ങും. വേതനം ഉറപ്പുവരുത്തുക മാത്രമല്ല വിസാ കച്ചവടം തടയാനും സാധിക്കും.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!