സ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ മേഖലയിലേക്കുള്ള പ്രവാസികളുടെ വിസാ മാറ്റം നിരോധിച്ച് കുവൈത്ത്

Share with your friends

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നയാള്‍ക്ക് കുവൈത്തില്‍ ഇനി മുതല്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ല. സ്വകാര്യ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ മേഖലയിലേക്കുള്ള പ്രവാസികളുടെ വിസാ മാറ്റം കുവൈത്ത് നിരോധിച്ചതോടെയാണിത്.

മാന്‍പവര്‍ പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മൂസയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം 14നാണ് നിരോധനം നിലവില്‍ വന്നത്.

അതേസമയം, കുവൈത്തി പൗരന്മാരെ വിവാഹം കഴിച്ചവര്‍ക്കും ഫലസ്തീന്‍ പൗരന്മാര്‍ക്കും മെഡിക്കല്‍ പ്രൊഫഷന്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സുള്ള ആരോഗ്യരംഗത്തെ പ്രൊഫഷണലുകള്‍ക്കും ഇതില്‍ ഇളവുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ മേഖലയിലേക്ക് വിസ മാറ്റാം.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!