അബുദബിയില്‍ കൂടുതല്‍ 50 ദിര്‍ഹം പരിശോധനാ കേന്ദ്രങ്ങള്‍

Share with your friends

അബുദബി: കൊവിഡ്- 19 പരിശോധിക്കുന്നതിന് മൂന്ന് സെന്ററുകള്‍ കൂടി അബുദബിയില്‍ ഉടനെ ആരംഭിക്കും. 50 ദിര്‍ഹം ചിലവിലാണ് ഇവിടെ പരിശോധിക്കുക.

എമിറേറ്റിന് പുറത്ത് യാത്ര ചെയ്യേണ്ടവര്‍ക്ക് ഈ സെന്ററുകള്‍ വലിയ ആശ്വാസമാണ്. സായിദ് സ്‌പോര്‍ട്‌സ് സിറ്റി, കോര്‍ണിഷ്, അല്‍ ഐനിലെ ഹിലി എന്നിവിടങ്ങളിലായിരിക്കും സിഹ പുതിയ സെന്ററുകള്‍ ആരംഭിക്കുക.

ഇവിടെ പരിശോധനക്ക് എത്തുന്നതിന് മുമ്പ് സിഹ ആപ്പില്‍ ബുക്ക് ചെയ്യണം. ആഗസ്റ്റ് ഒന്ന് മുതല്‍ ദിവസേന പരിശോധന നടത്താം.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!