ഇന്ത്യക്കാര്‍ക്ക് വിസിറ്റ് വിസയില്‍ യു എ ഇയില്‍ എത്താന്‍ അനുമതിയില്ല

Share with your friends

അബുദബി: നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്, ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസിറ്റ് വിസയില്‍ യു എ ഇയില്‍ എത്താന്‍ അനുമതിയില്ല. യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

വിസിറ്റ് വിസയില്‍ എത്തുന്നവരെ യു എ ഇ പ്രവേശിപ്പിക്കുന്നുണ്ടോയെന്നതില്‍ വ്യക്തതയില്ല. വിസിറ്റ് വിസയില്‍ യാത്ര ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏതായാലും അനുമതി നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിസിറ്റ് വിസയുള്ള യാത്രക്കാരെ വിമാനക്കമ്പനികളും യാത്രക്ക് അനുവദിക്കുന്നില്ല. മാത്രമല്ല, ഈ മാസം അവസാനം വരെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള നിരോധനം ഇന്ത്യ നീട്ടിയിട്ടുമുണ്ട്. നിലവില്‍ വന്ദേഭാരത് മിഷന്റെ വിമാനങ്ങളിലാണ് ഇന്ത്യക്കാര്‍ യു എ ഇയിലെത്തുന്നത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!