സാമ്പത്തിക തട്ടിപ്പുകളെ കരുതിയിരിക്കണമെന്ന് അബുദബി പോലീസ്
അബുദബി: ഫോണ്‍കോളുകളിലൂടെയും എസ് എം എസ്സുകളിലൂടെയും വരുന്ന സമ്മാന തട്ടിപ്പുകളെ കരുതിയിരിക്കണമെന്ന് അബുദബി പോലീസ്. ബാങ്ക് വിശദാംശങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ അവഗണിക്കണമെന്നും പോലീസ് അറിയിച്ചു.
ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരിക്കലും പങ്കുവെക്കരുത്. സംശയാസ്പദ കോളുകളോടും മെസ്സേജുകളോടും പ്രതികരിക്കരുത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ 13 ഫോണ്‍ സാമ്പത്തിക തട്ടിപ്പുകളാണ് അബുദബി പോലീസ് റിപ്പോര്‍ട്ട് ചെയ്തത്. 142 പേരെ അറസ്റ്റും ചെയ്തു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
