അ​​ൽ​​ഐ​​നി​​ൽ ശ​​ക്ത​​മാ​​യ മ​​ഴ തുടരുന്നു

Share with your friends

അബുദാബി: അ​​ൽ​​ഐ​​നി​​ൽ ശ​​ക്ത​​മാ​​യ മ​​ഴ തുടരുന്നു . മ​​ഴ​​യോ​​ടൊ​​പ്പം വീ​​ശി​​യ ശ​​ക്ത​​മാ​​യ കാ​​റ്റി​​ൽ വ്യാപകമായി നാ​​ശ​​ന​​ഷ്​​​ട​​ങ്ങ​​ളും സം​​ഭ​​വി​​ച്ചിട്ടുണ്ട്.അ​​ൽ ഐ​​ൻ ന​​ഗ​​ര​​ത്തി​​ൽ പ​​ല​​യി​​ട​​ങ്ങ​​ളി​​ലാ​​യി മ​​ര​​ങ്ങ​​ൾ ക​​ട​​പു​​ഴ​​കി​​യ​​തി​​നെ തു​​ട​​ർ​​ന്ന് ഗ​​താ​​ഗ​​തം ദു​​സ്സ​​ഹ​​മാ​​യി.

മ​​ല​​യാ​​ളി​​ക​​ൾ അ​​ട​​ക്കം കൂ​​ട്ട​​മാ​​യി താ​​മ​​സി​​ക്കു​​ന്ന പ​​ല​​യി​​ട​​ങ്ങ​​ളി​​ലും കാ​​റ്റി​​നെ തു​​ട​​ർ​​ന്ന് നാ​​ശ​​ന​​ഷ്​​​ടം ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്.

അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദംമൂലം ഒമാനിൽ വെള്ളിയാഴ്ചമുതൽ കനത്തമഴക്ക് സാധ്യത. ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും മഴയുണ്ടാകാനാണ് സാധ്യതയെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. 40 മില്ലിമീറ്റർ മുതൽ 100 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കാം.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!