സൗദി അറേബ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും

സൗദി അറേബ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവുമെന്നു റിപ്പോർട്ട്. മക്ക, മദീന, ആസിർ, ജിസാൻ, അൽ ബഹ എന്നിവിടങ്ങളിലാണ് കനത്ത മഴയും വെള്ളപ്പൊക്കവും അനുഭവപ്പെട്ടത്.

രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നും പേമാരിയിൽ നിന്നും 700 ഓളം പേരെ സിവിൽ ഡിഫൻസ് സംഘങ്ങൾ രക്ഷപ്പെടുത്തിയാതായി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിന്റെ മാധ്യമ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.

Share this story