ആഭ്യന്തര ഉൽപാദനത്തിലും പ്രകൃതി വാതക ഇറക്കുമതിയിലും കുറവ്
ഒമാൻ: ജൂൺ അവസാനത്തോടെ രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിലും പ്രകൃതിവാതക ഇറക്കുമതിയിലും 2.1 ശതമാനം കുറവുണ്ടായി.
ജൂൺ അവസാനത്തോടെ രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിലും പ്രകൃതിവാതക ഇറക്കുമതിയിലും 2.1 ശതമാനം കുറവുണ്ടായതായും 22.46 ബില്യൺ ക്യുബിക് മീറ്ററിലെത്തിയെന്നും ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
