ഇന്ത്യയിൽ നിന്ന്​ തിരിച്ചുവരുന്നവർക്കായി ബഹ്​റൈൻ എംബസി രജിസ്​ട്രേഷൻ തുടങ്ങി

ഇന്ത്യയിൽ നിന്ന്​ തിരിച്ചുവരുന്നവർക്കായി ബഹ്​റൈൻ എംബസി രജിസ്​ട്രേഷൻ തുടങ്ങി

മനാമ: ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരുടെ രജിസ്​ട്രേഷൻ ഇന്ത്യൻ എംബസി തുടങ്ങി.

തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരും രജിസ്​ട്രേഷൻ നടത്തണം. വന്ദേഭാരത്​ ദൗത്യത്തിൽ ബഹ്​റൈനിൽനിന്ന്​ നാട്ടിലേക്ക്​ തിരിച്ചുപോകുന്നവർക്കായി രജിസ്​ട്രേഷൻ നടത്തിയിരുന്നു.

ഇതിന്​ സമാനമായാണ്​ ഇപ്പോൾ നാട്ടിൽനിന്ന്​ വരുന്നവർക്കായി രജിസ്​ട്രേഷൻ ആരംഭിച്ചിട്ടുള്ളത്​.  https://forms.gle/LvRZgihZevKx6SSZ7എന്ന ലിങ്ക്​ വഴിയാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​.

Share this story