ലിബിയയിലെ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഒമാൻ

Share with your friends

ഒമാൻ: രാജ്യത്തെ വിദേശകാര്യ മന്ത്രാലയം, ലിബിയയിലെ വെടിനിർത്തലിനും സൈനിക നടപടികൾക്കും ലിബിയൻ പ്രസിഡൻസി കൗൺസിൽ പ്രസിഡന്റും പാർലമെന്റ് സ്പീക്കറും നൽകിയ പ്രഖ്യാപനം സ്വാഗതം ചെയ്തു.

രാജ്യത്തെ ജനങ്ങളുടെ അഭിവൃത്തിക്കായി ലിബിയയുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് വിദേശകാര്യ മന്ത്രലയം വ്യക്തമാക്കി.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!