സൗദിയെ ലക്ഷ്യമിട്ട പൈലറ്റില്ലാ വിമാനം സഖ്യസേന വെടിവെച്ചിട്ടു

സൗദിയെ ലക്ഷ്യമിട്ട പൈലറ്റില്ലാ വിമാനം സഖ്യസേന വെടിവെച്ചിട്ടു

റിയാദ്: സൗദിയില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ഹൂത്തി മിലീഷ്യകള്‍ അയച്ച പൈലറ്റില്ലാ വിമാനം സഖ്യസേന വെടിവെച്ചിട്ടു.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ സൗദിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി യെമന്‍ വ്യോമമേഖലയില്‍ വെച്ചാണ് തകര്‍ത്തതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.

Share this story