ഖത്തര്‍ അമീറിന്റെ ക്ഷണം സ്വീകരിച്ച് ടുണീഷ്യന്‍ പ്രസിഡന്റ് നാളെ ദോഹയിലെത്തും

Share with your friends

ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ക്ഷണം സ്വീകരിച്ചു കൊണ്ട് ടുണീഷ്യന്‍ പ്രസിഡന്റ് ക്വയ്സ് സൈദ് നാളെ ദോഹയിലെത്തുന്നു. ഇരു രാഷ്ട്രങ്ങളുടെയും ഉഭയകകഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അല്‍ സൈദ് നാളെ ദോഹയിലെത്തുന്നത്.

നിലവിലെ ബന്ധങ്ങള്‍ ശക്തമാക്കുന്നതിനൊപ്പം നിരവധി പുതിയ കരാറുകളും ഇരു നേതാക്കളും തമ്മില്‍ ഒപ്പുവെച്ചേക്കുമെന്നാണ് ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദോഹ അമീരി ദീവാനിയിലാണ് ഇരു രാഷ്ട്ര നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-