കൗൺസിൽ ഓഫ് അറബ് മിനിസ്റ്റർ ഓഫ് ജസ്റ്റിസ് യോഗത്തിൽ ഒമാൻ പങ്കെടുത്തു

Share with your friends

മസ്ക്കറ്റ്: കൗൺസിലർ അറബ് മിനിസ്റ്റർ ഓഫ് ജസ്റ്റിസ്, വീഡിയോ കോൺഫറൻസിലൂടെ വിളിച്ചുചേർത്ത യോഗത്തിന്റെ 36-മത് സെക്ഷനിൽ രാജ്യത്തെ പ്രതിനിധീകരിച്ച് നീതിന്യായ നിയമ കാര്യ മന്ത്രാലയവും പങ്കെടുത്തു.

ഭീകര പ്രവർത്തനം, നിയമവിധേയമല്ലാത്ത പണത്തിന്റെ ഉപയോഗം, വിവരസാങ്കേതിക കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനുള്ള മാർഗങ്ങൾ അറബ് കൺവെൻഷൻ ചർച്ച ചെയ്തതായും ഹേറ്റ് സ്പീച്ച് തടയുന്നതിനുള്ള അറബ് നിയമത്തിന്റെ കരട് ചർച്ച ചെയ്തതായും ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!