നേപ്പാളിലേക്ക് വിമാനസർവ്വീസുമായി സലാം എയർ

നേപ്പാളിലേക്ക് വിമാനസർവ്വീസുമായി സലാം എയർ

മസ്കറ്റ്: ഡിസംബർ 3 ന് മസ്‌കറ്റിൽ നിന്ന് നേപ്പാളിലേക്ക് സലാം എയർ സർവീസ് നടത്തും.

2020 ഡിസംബർ 3 വ്യാഴാഴ്ച സലാം എയറിനൊപ്പം മസ്‌കറ്റിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പറക്കുക.

“ബുക്കിംഗിനായി ദയവായി ഞങ്ങളുടെ വെബ്സൈറ്റ് http://salmair.com സന്ദർശിക്കുക അല്ലെങ്കിൽ 24272222 എന്ന നമ്പറിൽ വിളിക്കുക,” പ്രസ്താവനയിൽ പറയുന്നു.

Share this story