കുവൈറ്റിൽ ദിവസേന 10000 പേർക്ക് വാക്‌സിൻ ലഭ്യമാക്കും: ആരോഗ്യ മന്ത്രി ബാസിൽ അൽ സബാ

Share with your friends

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ദിവസേന 10000 പേർക്ക് വാക്‌സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി ബാസിൽ അൽ സബാ അറിയിച്ചു നിലവിൽ ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട് , അഹ്മദി, ജഹ്‌റ എന്നിവിടങ്ങളിലാണ് വാക്സിൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. 9 വാക്‌സിനുകളാണ് വിതരണത്തിനായി ലഭ്യമായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റിൽ മൂന്ന് ലൊക്കേഷനുകൾ ഇതിനായി സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെനിന്നും ദിവസേന 10000 പൗരന്മാർക്കും താമസക്കാർക്കും വാക്‌സിൻ സ്വീകരിക്കാനാവും, വാക്സിൻ കുവൈറ്റിലേക്കെത്തിക്കാനായി മൂന്ന് കമ്പനികളെ ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!