തായിഫ് അൽറുദഫ് പാർക്ക് അടച്ചു

Share with your friends

തായിഫ്: തായിഫിലെ അൽറുദഫ് പാർക്ക് തായിഫ് നഗരസഭ അടച്ചു. പെരുന്നാൾ ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം ക്രമാതീതമായി വർധിച്ചതാണ് മുൻകരുതലെന്നോണം പാർക്ക് അടക്കാൻ കാരണമെന്ന് നഗരസഭ പറഞ്ഞു. സുരക്ഷാ വകുപ്പുളുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പാർക്ക് അടച്ചത്. മുൻകരുതൽ നടപടികൾ ബാധകമാക്കുന്നതിൽ അലംഭാവം കാണിച്ചതിന് തായിഫിലെ മറ്റു രണ്ടു പാർക്കുകൾ വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ സംയുക്ത കമ്മിറ്റിയും കഴിഞ്ഞ ദിവസം അടപ്പിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-