ഇഖാമയും റീ എൻട്രിയും ജൂലൈ 31 വരെ സൗജന്യമായി നീട്ടി സൗദി

Share with your friends

Report : Najumudheen Jubail

റിയാദ്: ഇന്ത്യയടക്കം സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ അകപ്പെട്ട വിദേശികളുടെ റീ-എൻട്രി, ഇഖാമ കാലാവധി ദീർഘിപ്പിക്കൽ നടപടി സൗദി ജവാസാത്ത് തുടങ്ങി.

ജവാസാത്താണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 31 വരെയാണ് കാലാവധി ദീർഘിപ്പിക്കുക. കാലാവധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് നേരത്തെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദ്ദേശം ഉണ്ടായിരുന്നു. നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് ഒരു തരത്തിലുള്ള ഫീസും ഇടാക്കാതെയാണ് ഇഖാമയും റീ എൻട്രിയും സന്ദർശക വിസയും ദീർഘിപ്പിക്കുന്നത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-