നടി ലെനക്ക് യുഎഇയുടെ ഗോൾഡൻ വിസ

lena
നടി ലെനക്ക് യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചു. ദുബൈയിലെ സർക്കാർ സേവനദാതാക്കളായ ഇസിഎച്ചാണ് ലെനയുടെ വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇസിഎച്ച് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദുബൈ താമസ കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥൻ അദ്‌നാൻ മൂസ ബലൂഷിയിൽ നിന്ന് ലെന ഗോൾഡൻ വിസ ഏറ്റുവാങ്ങി.
 

Share this story