മന്ത്രി അഹമ്മദ് ദേവർ കോവിലിന് ദുബായിൽ സ്വീകരണം നൽകി

Gulf

യു എ ഇ സന്ദർശനത്തിനായി ദുബായിൽ എത്തിയ തുറമുഖ, മ്യൂസിയം, പുരാവസ്ഥു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന് ദുബായ്  എയർപ്പോർട്ടിൽ ഐ എൻ എൽ പ്രവർത്തകരും സാമൂഹിക സാംസ്കാരിക മേഘലകളിലെ പ്രമുഖ വ്യക്തികളും ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി. 

യു എ ഇ യിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും യാബ് ലീഗൽ സർവീസസിൻ്റെ സിഇഒയും, ലോക കേരള സഭാംഗവുമായ സലാം പാപ്പിനിശ്ശേരി, ലോയി അബു അമ്ര, യാക്കൂബ് മുഹമ്മദ് ഈസ കരാം അൽ മാസ്മി,  യു എ ഇ ഇന്ത്യൻ മൈനോറട്ടി കൾച്ചറൽ സെൻ്റർ നേഷണൽ പ്രസിഡണ്ട് കുഞ്ഞവറുട്ടി ഖാദർ ഹാജി, സെക്രട്ടറി ഫാറൂക്ക് കടിഞ്ഞാൽ, ട്രഷറൽ അനീസ് റെഹ്മാൻ നീർവേലി, സ്വാഗതസംഗം ചെയർമാൻ മുസ്തു ഏര്യാൽ, കൺവീനർ മനാഫ് കുന്നിൽ, ട്രഷറർ അഹമ്മദ് ഉപ്പ്, താഹിറലി പുറപ്പാട് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

Share this story