ഷാർജയിൽ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം; അഞ്ച് പേർ മരിച്ചു

sharjah

ഷാർജയിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. 44 പേർക്ക് പരുക്കേറ്റു. 

വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല

പരുക്കേറ്റവരിൽ 17 പേർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. 27 പേരുടെ പരുക്ക് ഗുരുതര സ്വഭാവമുള്ളതല്ല
 

Share this story