കുവൈത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​പ​ക​ടം; ഇ​ന്ത്യ​ക്കാ​ര​ൻ മ​രി​ച്ചു

Police
കുവൈത്ത് സിറ്റി: കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ ടെ​ര്‍മി​ന​ല്‍ നി​ർ​മാ​ണ ജോ​ലി​ക്കിടെ​കഴിഞ്ഞ ദിവസമുണ്ടായ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​ര​ന്‍ മരണപ്പെട്ടു ഗുരുതരമായി പരുക്കേറ്റ ഇയാളെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല .അപകടത്തിൽ മറ്റൊരു ഈ​ജി​പ്ത് സ്വ​ദേ​ശി​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സംഭവത്തിൽ പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

Share this story