കു​വൈ​റ്റിൽ 717 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​; 692 പേ​ർ​ക്ക്​ രോ​ഗ​മു​ക്തി

കു​വൈ​റ്റിൽ 717 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​; 692 പേ​ർ​ക്ക്​ രോ​ഗ​മു​ക്തി

കുവൈറ്റ് സിറ്റി: കു​വൈ​റ്റിൽ 717 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 73,785 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. ബു​ധ​നാ​ഴ്​​​ച 731 പേ​ർ ഉ​ൾ​പ്പെ​ടെ 65,451 പേ​ർ രോ​ഗ​മു​ക്തി നേ​ടി. മൂ​ന്നു പേ​ർ​കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 489 ആ​യി. ബാ​ക്കി 7845 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്.

117 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 4397 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.470 കു​വൈ​ത്തി​ക​ൾ​ക്കും 247 വി​ദേ​ശി​ക​ൾ​ക്കു​മാ​ണ്​ പു​തു​താ​യി വൈ​റ​സ്​ ബാ​ധി​ച്ച​ത്

Share this story