കുവൈത്തില്‍ സ്കൂള്‍ ക്ലിനിക്കുകളില്‍ നെബുലൈസര്‍ നിരോധിച്ചു
Nov 16, 2019, 20:05 IST
കുവൈത്ത്സിറ്റി: കുവൈത്തിലെ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളില്‍ നെബുലൈസര്‍ ഉപയോഗം നിരോധിച്ചു ഓവര്‍ഡോസ് ആശങ്ക കാരണമാണ് ഇത് നിരോധിച്ചത്.
അതേസമയം, ഓക്സിജന്‍ ടാങ്ക്, ബ്ലഡ് പ്രഷര്‍ മോണിട്ടര്‍, ബ്ലഡ് ഗ്ലൂകോസ് മീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളെല്ലാം ക്ലിനിക്കുകളില്‍ ഉപയോഗിക്കുന്നുണ്ട്. ആയിരക്കണക്കിന് കുട്ടികളാണ് സ്കൂള്‍ ക്ലിനിക്കുകളില്‍ ചികിത്സ തേടാറ്.