കുവൈത്തിൽ കുട്ടികളുടെ വാക്‌സിനേഷൻ അടുത്തയാഴ്ച ആരംഭിക്കും

കുവൈത്തിൽ കുട്ടികളുടെ വാക്‌സിനേഷൻ അടുത്തയാഴ്ച ആരംഭിക്കും

കുവൈറ്റ് സിറ്റി: കുവൈത്തിൽ 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷൻ അടുത്ത ആഴ്ച ആരംഭിക്കും. അടുത്ത സെപ്റ്റംബറിൽ സ്കൂൾ വർഷം ആരംഭിക്കുന്നതിനുമുമ്പ് രെജിസ്റ്റർ ചെയ്തവർക്ക് രണ്ട് ഡോസ് വാക്സിൻ ലഭ്യമാക്കുന്നത് ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി വാക്സിൻ സ്വീകരിക്കുന്നതിന് തയ്യാറാകേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഓർമിപ്പി

Share this story