കുവൈത്തില്‍ ലീവ് കഴിഞ്ഞെത്തുന്നവര്‍ക്ക് ബയോ മെട്രിക് ഏര്‍പ്പെടുത്തുന്നു
Nov 23, 2019, 12:51 IST
കുവൈത്ത് സിറ്റി: ലീവ് കഴിഞ്ഞ് തിരിച്ചെത്തുന്ന ജീവനക്കാര്‍ക്ക് ബയോ മെട്രിക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് മാന്‍പവര്‍ മന്ത്രാലയം. ഇതിനായുള്ള പേപ്പര്‍ വര്‍ക്കുകള്‍ ഒഴിവാക്കാനാണിത്.
തൊഴിലാളികളുടെ ജോലി പ്രക്രിയ എളുപ്പമാക്കാനും വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനുമാണിത്.