കുവൈറ്റ് രാജാവ് ആശുപത്രിയില്‍
Jul 20, 2020, 02:14 IST
കുവൈറ്റ് സിറ്റി: കുവൈറ്റ് രാജാവ് ശൈ്ഖ് സബ അല്‍ അഹമ്മദ് അല്‍ സബയെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു.
ശസ്ത്രക്രിയയുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഞായറാഴ്ച രാവിലെ നടന്ന ശസ്ത്രക്രിയ വിജയകരമാണെന്ന് കുവൈറ്റ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
രാജാവ് ആശുപത്രിയിലായതിനെ തുടര്‍ന്ന് കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബയ്ക്ക് ഭരണച്ചുമതലകള്‍ താത്ക്കാലികമായി കൈമാറി.