സൗദിയിൽ മലപ്പുറം സ്വദേശി ഷോക്കേറ്റ് മരിച്ചു

shock
സൗദി മക്കയിൽ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. മലപ്പുറം ചുങ്കത്തറ കാട്ടിച്ചിറയിലെ അനസ് മാട്ടറയാണ്(23) മരിച്ചത്. ബ്രോസ്റ്റഡ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ശനി പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. കട വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റത്.
 

Share this story