സൗദിയിൽ വാഹനാപകടത്തിൽ മലയാളിയായ രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു

irin
സൗദിയിലെ അൽ ഹസയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. എട്ട് വയസുകാരി ഐറിൻ ജാൻ ആണ് മരിച്ചത്. ഫറോക്ക് ചുങ്കം സ്വദേശി ജംഷീറിന്റെ മകളാണ്. ദമാമിൽ നിന്നും അൽ ഉഖൈറിലേക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്.
 

Share this story