സൗദി അറേബ്യയിൽ നഴ്‌സ്‌ ഒഴിവുകൾ

Job
സൗദി അറേബ്യയിൽ ആരോഗ്യ മന്ത്രാലയത്തിന്‌ കീഴിൽ നഴ്‌സുമാരുടെ ഒഴിവിലേക്ക്‌ കേരള സർക്കാർ സ്ഥാപനമായ ഓവർസീസ്‌ ഡവലപ്‌മെന്റ്‌ ആൻഡ്‌ എംപ്ലോയ്‌മെന്റ്‌ പ്രമോഷൻ കൺസൾട്ടന്റ്‌ ലിമിറ്റഡ്‌ (ODEPC) മുഖേന അപേക്ഷിക്കാം. ബിഎസ്‌സി/ പിബിബിഎസ്‌സി, എംഎസ്‌സി നഴ്‌സിങ്‌ യോഗ്യതയുള്ള വനിതകൾക്കാണ്‌ അവസരം.  ഉയർന്ന പ്രായം 35. രണ്ട്‌ വർഷ പ്രവൃത്തി പരിചയം ഉണ്ടാവണം.  അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 24. വിശദവിവരങ്ങൾക്ക്‌ www.odepc.kerala.in സന്ദർശിക്കുക

Share this story