ഒമാനിൽ വാക്സിനേഷൻ 25 മുതൽ

ഒമാനിൽ വാക്സിനേഷൻ 25 മുതൽ

മസ്കത്ത്: ഒമാനിൽ വാക്സിനേഷൻ ഞായറാഴ്ച പുനരാരംഭിക്കും. 18 വയസ്സ് കഴിഞ്ഞവർക്ക് ഇന്നു മുതൽ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം. ലിങ്ക്: http://covid19.moh.gov.om തരാസുദ് പ്ലസ് ആപ് വഴിയും അപേക്ഷിക്കാം.

Share this story