ബാലുശ്ശേരി സ്വദേശി ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചു

ബാലുശ്ശേരി സ്വദേശി ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചു

ഒമാനിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി കൂരച്ചുണ്ട് സ്വദേശി അബ്ദുൽ ഗഫൂർ (46) ആണ് മരിച്ചത്. റൂവി അൽ നഹ്ദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭാര്യ: വഹീദ ഗഫൂർ, മക്കൾ: മുഹമ്മദ് ഫയാസ്, മുഹമ്മദ് ഫൈസാൻ, അഫ്‌ല ഫാത്തിമ.

 

Share this story