ഒമാൻ എയര്‍പോര്‍ട്ട് കെട്ടിടത്തിൽ തീപിടിത്തം; നിയന്ത്രണ വിധേയമാക്കിയാതായി അധികൃതർ

ഒമാൻ എയര്‍പോര്‍ട്ട് കെട്ടിടത്തിൽ തീപിടിത്തം; നിയന്ത്രണ വിധേയമാക്കിയാതായി അധികൃതർ

മസ്‍കത്ത്: ഒമാനിലെ സീബില്‍ പഴയ എയര്‍പോര്‍ട്ട് കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയെന്ന് അഗ്നിശമന സേന അറിയിക്കുകയുണ്ടായി. സംഭവത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പഴയ എയര്‍പോര്‍ട്ട് കെട്ടിടത്തിലെ വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു.

Share this story