ഒമാനില്‍ ജൂണ്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു

ഒമാനില്‍ ജൂണ്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു

മസ്‌കത്ത്: ഒമാനില്‍ ജൂണ്‍ മാസത്തേയ്ക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ദേശീയ സബ്സിഡി കാര്യാലയം. പെട്രോള്‍ വിലയില്‍ മെയ് മാസത്തെ അപേക്ഷിച്ച് മാറ്റം വരുത്തിയിട്ടില്ല.

എം 91 പെട്രോള്‍ ലിറ്ററിന് 215 ബൈസയും എം 95 പെട്രോള്‍ ലിറ്ററിന് 227 ബൈസയുമായി തുടരും. അതേസമയം, ഡീസല്‍ ലിറ്ററിന് ജൂണില്‍ 234 ബൈസയായിരിക്കും. മെയില്‍ ഇത് 228 ബൈസയായിരുന്നു.

Share this story