കിണറ്റിൽ വീണു പോയ കുട്ടിയെ രക്ഷപ്പെടുത്തി പി‌എ‌സി‌ഡി‌എ

കിണറ്റിൽ വീണു പോയ കുട്ടിയെ രക്ഷപ്പെടുത്തി പി‌എ‌സി‌ഡി‌എ

ഒമാൻ: റുസ്താക്ക് വിലായത്തിലെ വാദി ബിൻ ഗാഫിറിലെ കിണറ്റിൽ വീണ് അപകടത്തിൽപ്പെട്ട 15 വയസ്സുള്ള സ്വദേശിയായ ബാലകനെ പി‌ എ‌ സി‌ ഡി‌ എ സേന രക്ഷപ്പെടുത്തി.

കുട്ടിക്ക് അടിയന്തിര വൈദ്യസഹായം നൽകുവാനായി ആശുപത്രിയിലേക്ക് മാറ്റിയാതയും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിസൈൻസ് ആൻഡ് ആംബുലൻസ് അറിയിച്ചു.

Share this story