അറേബ്യൻ കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം’ ഗാറ്റി ‘ചുഴലിക്കാറ്റായി മാറുന്നു

അറേബ്യൻ കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം’ ഗാറ്റി ‘ചുഴലിക്കാറ്റായി മാറുന്നു

മസ്കറ്റ്: തെക്കൻ അറേബ്യൻ കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദം ‘ഗാറ്റി ‘ എന്ന ചുഴലിക്കാറ്റായി മാറുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ റിപ്പോർട്ടുകൾ പ്രകാരം അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇപ്പോൾ ഫസ്റ്റ്ക്ലാസ് ട്രോപ്പിക്കൽ ചുഴലിക്കാറ്റായി വികസിക്കുന്നുവെന്നും 65-70 നോട്ട് വേഗതയിൽ പടിഞ്ഞാറ് ഫോൺ ഓഫ് ആഫ്രിക്കയിലേക്കും ഗൾഫ് ഓഫ് ഏദനിലേക്കും നീങ്ങുന്നതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണം അറിയിച്ചു.

നിലവിലെ അവസ്ഥയ്ക്ക് മുമ്പ്, തീവ്ര ന്യൂനമർദ്ദം 28-33 നോട്ട് വരെ വേഗതയുള്ള കാറ്റിന്റെ രൂപത്തിലായിരുന്നു.

Share this story