സോഹർ, സലാല തുറമുഖങ്ങൾ 3 ദശലക്ഷത്തിലധികം ടി ഇ യു നേടി

സോഹർ, സലാല തുറമുഖങ്ങൾ 3 ദശലക്ഷത്തിലധികം ടി ഇ യു നേടി

ഒമാൻ: ഈ വർഷംആദ്യത്തെ ഒമ്പത് മാസങ്ങളിലായി രാജ്യത്തെ സോഹർ, സലാല തുറമുഖങ്ങൾ മൂന്ന് ദശലക്ഷത്തിലധികം ടി ഇ യു കൈകാര്യം ചെയ്തു.

ഒമാൻ ന്യൂസ് ഏജൻസിയുടെ കണക്കുകൾ പ്രകാരം ഈ വർഷത്തിൽ ആദ്യ ഒമ്പത് മാസങ്ങളിൽ സോഹർ, സലാല തുറമുഖങ്ങൾ വഴി കൈകാര്യം ചെയ്ത കണ്ടെയ്നറുകളുടെ എണ്ണം 5.9 ശതമാനം വർദ്ധിച്ച് 3,808,903 ടി ഇ യുവിലെത്തി.

Share this story