കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു: ഖത്തറിൽ 368 പേർ പിടിയിൽ

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു: ഖത്തറിൽ 368 പേർ പിടിയിൽ

ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 368 പേർ പിടിയിൽ. ഇവരിൽ 316 പേർ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനാണ് പിടിയിലായത്.

സാമൂഹിക അകലം പാലിക്കാത്തതിന് 50 പേർക്കെതിരെയും രണ്ട് പേർ മൊബൈൽ ഫോണിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാത്തതിനുമാണ് പിടിയിലായത്. എല്ലാവരെയും തുടർനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.

Share this story