ഖത്തറില്‍ 20 ലക്ഷം പേര്‍ ഒരു ഡോസ് വാക്സിനെടുത്തു

ഖത്തറില്‍ 20 ലക്ഷം പേര്‍ ഒരു ഡോസ് വാക്സിനെടുത്തു

ദോഹ: ഖത്തറില്‍ 20 ലക്ഷത്തോളം പേര്‍ ഇതിനോടകം ഒരു ഡോസ് വാക്സിനെടുത്തു. പൊതുജനാരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കനുസരിച്ച് 1965422 പേര്‍ ഒരു ഡോസ് വാക്സിനെടുത്തു.

1670850 പേര്‍ രണ്ട് ഡോസ് വാകിസിനുകളും പൂര്‍ത്തീകരിച്ചു. വാക്സിനേഷന്‍ പ്രോഗ്രാം പ്രകാരം യോഗ്യരായ ജനസംഖ്യയുടെ 79% പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Share this story