ക്വാറം തികഞ്ഞില്ല: ബഹ്‌റൈന്‍ പാർലമെന്‍റ്​ സമ്മേളനം നിർത്തിവെച്ചു

Baharin

മനാമ: ക്വാറം തികയാത്ത കാരണത്താൽ കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്‍റ്​ സമ്മേളനം നിർത്തി വെച്ചതായി അധ്യക്ഷ ഫൗസിയ ബിൻത്​ സൈനൽ അബ്​ദുല്ല അറിയിച്ചു. 

കഴിഞ്ഞ ദിവസം ഉച്ച പ്രാർഥനക്ക്​ ശേഷം ആരംഭിച്ച സിറ്റിങാണ്​ ക്വാറം തികയാത്ത കാരണത്തൽ പിരിച്ചു വിടാൻ നിർബന്ധിതമായത്​.

Share this story