യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയും ശക്തമായ പൊടിക്കാറ്റും; ജാഗ്രതാ നിർദേശം

UAE

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയും ശക്തമായ പൊടിക്കാറ്റും റിപ്പോർട്ട് ചെയ്യപ്പെട്ടു.

അൽ നഹ്ദ, ജുമൈറ, അൽ ഖൂസ് , അൽ കുദ്ര എന്നിവിടങ്ങൾ ഉൾപ്പെടുന്ന റെസിഡൻഷ്യൽ ഏരിയകളിൽ മണൽ വീശിയുള്ള കാറ്റുണ്ടായി. വിവിധ ഭാഗങ്ങളിൽ ഇത് ദൃശ്യപരതയെ തന്നെ ബാധിച്ചു.

Share this story