സൗദിയിൽ സ്വകാര്യ തൊഴിൽ മേഖലക്കും 15 ദിവസത്തെ അവധി പ്രഖ്യാപിച്ചു

സൗദിയിൽ സ്വകാര്യ തൊഴിൽ മേഖലക്കും 15 ദിവസത്തെ അവധി പ്രഖ്യാപിച്ചു

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിൽ സ്വകാര്യ തൊഴിൽ മേഖലക്ക് പതിനഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ആരോഗ്യം ഭക്ഷണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മാത്രമാകും ഇനി പ്രവർത്തിക്കുക. പള്ളികളിൽ നിസ്‌കാരം ഉണ്ടാകില്ല. എല്ലാ അന്താരാഷട്ര സർവീസുകളും നേരത്തെ തന്നെ നിർത്തിവെച്ചിരുന്നു.

Share this story