പ്രവാസികൾക്ക് വിദേശത്തു ജനിക്കുന്ന കുട്ടിയുടെ വിവരങ്ങൾ റജിസ്റ്റർ ചെയ്യണം

Crime

റിയാദ്: സൗദിയിൽ കുടുംബസമേതം താമസിക്കുന്ന പ്രവാസികൾക്ക് വിദേശത്തു ജനിക്കുന്ന കുട്ടികളുടെ വിവരങ്ങൾ അതതു രാജ്യത്തെ സൗദി എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് അറിയിച്ചു.

കുഞ്ഞിനെ സൗദിയിലേക്കു കൊണ്ടുവരുന്നതിന് താമസാനുമതി രേഖ (ഇഖാമ)  അനിവാര്യമാണെന്നും വ്യക്തമാക്കി.

Share this story