സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു

സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു

റി​യാ​ദ്: സൗ​ദി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​ല​യാ​ഴി ന​ഴ്‌​സ് മ​രി​ച്ചു. കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി​നി സൂ​സ​ന്‍ ജോ​ര്‍​ജ്(38)​ആ​ണ് മ​രി​ച്ച​ത്. ജി​ദ്ദ നാ​ഷ​ണ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സൂസൻ.

കോ​വി​ഡ് ബാ​ധി​ച്ച് ജി​ദ്ദ​യി​ലെ കിം​ഗ് അ​ബ്ദു​ള്‍ അ​സീ​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Share this story