വാഹനങ്ങൾക്കിടയിൽ അകലം പാലിക്കാതിരുന്നാൽ സൗദിയിൽ പിഴ

വാഹനങ്ങൾക്കിടയിൽ അകലം പാലിക്കാതിരുന്നാൽ സൗദിയിൽ പിഴ

റിയാദ്: വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കാതിരിക്കുന്നത് നിയമ ലംഘനമാണെന്നും ഇതിന് 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

അപകടം ഒഴിവാക്കാൻ സാധിക്കുന്ന നിലക്ക് മുന്നിലുള്ള വാഹനത്തിൽ നിന്ന് ഡ്രൈവർമാർ സുരക്ഷിത അകലം പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

Share this story