ഉംറ: വിദേശ തീർഥാടകരുടെ പ്രായപരിധി 18 മുതൽ 50 വരെ

ഉംറ: വിദേശ തീർഥാടകരുടെ പ്രായപരിധി 18 മുതൽ 50 വരെ

മക്ക: ഉംറ തീർഥാടന കർമം നിർവഹിക്കാൻ വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രായപരിധി ബാധകമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പതിനെട്ടു മുതൽ അമ്പതു വരെ വയസ് പ്രായമുള്ളവർക്ക് മാത്രമാണ് ഉംറ അനുമതി നൽകുക.

പ്രായപരിധി വ്യവസ്ഥയിൽനിന്ന് ഗൾഫ് പൗരന്മാരെ ഒഴിവാക്കിയിട്ടുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Share this story