പുതിയ ചെറുകിട സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ തത്സമയം തൊഴില്‍ വിസ
Nov 21, 2019, 17:45 IST
![പുതിയ ചെറുകിട സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ തത്സമയം തൊഴില്‍ വിസ](https://metrojournalonline.com/static/c1e/client/89527/migrated/2b56ff53bc71778f7a39a2ab7939cc51.jpg)
റിയാദ്: പുതിയ ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തത്സമയ തൊഴില്‍ വിസയുമായി സൗദി അറേബ്യ. അടുത്ത മാസം ഇത് നടപ്പിലാകും.
ചെറുകിട വ്യവസായങ്ങള്‍ക്ക് ആവശ്യമായ പ്രവാസി തൊഴിലാളികളെ നിര്‍ണയിക്കുന്നതിനായി തൊഴില്‍ മന്ത്രാലയം പഠനം നടത്തും. തുടര്‍ന്നാകും വിസ അനുവദിക്കുക.