ഗുരുതര നിയമലംഘനങ്ങൾ; യു.എ.ഇയിലെ അൽ റഷീദ് മണി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി

Gulf

ദുബായ് : നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന്  യു.എ.ഇയിലെ ധനവിനിമയ സ്ഥാപനമായ അൽറശീദ് എക്‌സ്‌ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി. 

കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് യു.എ.ഇ സെൻട്രൽബാങ്ക് അറിയിച്ചു. മറ്റൊരു ധനവിനിമയ സ്ഥാപനത്തിന്റെ ലൈസൻസും കഴിഞ്ഞദിവസം സെൻട്രൽബാങ്ക് റദ്ദാക്കിയിരുന്നു.

Share this story