ശൈഖ് സുൽത്താന് ഇമാറാത്തിന്റെ വികാര നിർഭരമായ വിട
Nov 21, 2019, 15:45 IST
![ശൈഖ് സുൽത്താന് ഇമാറാത്തിന്റെ വികാര നിർഭരമായ വിട](https://metrojournalonline.com/static/c1e/client/89527/migrated/0dfa705857efc82619b6e92837bd2f14.jpg)
അബുദബി: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരൻ ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന് വികാരനിർഭര വിട നൽകി ഇമാറാത്ത്. ഭരണകർത്താക്കളും മുതിർന്ന ഉദ്യോഗസ്ഥരും ഇമാറാത്തികളും വിദേശ പ്രതിനിധികളും മയ്യിത്ത് നിസ്കാരത്തിലും അനുബന്ധ ചടങ്ങുകളിലും പങ്കെടുത്തു.